IPL 2021: KKR vs RCB - Virat Kohli set to play his 200th IPL match, enters elite list<br />IPL രണ്ടാം ഘട്ടത്തിലെ രണ്ടാം പോരാട്ടത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടാൻ പോവുകയാണ്, വാശിയേറിയ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്നറിയാം.<br /><br />